15 December Sunday

പശ്‌ചിമ ബംഗാളിൽ സിപിഐ എം പ്രവർത്തകനെ തൃണമൂലുകാർ മർദ്ദിച്ച്‌ കൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

കൊൽക്കത്ത > പശ്‌ചിമ ബംഗാളിൽ സിപിഐ എം പ്രവർത്തകനെ തൃണമൂൽ കോൺഗ്രസുകാർ മർദ്ദിച്ച്‌ കൊലപ്പെടുത്തി. സൗത്ത്‌ 24 പർഗനാസിലെ സിപിഐ എം പ്രവർത്തകനായ നിസാമുദ്ദീൻ മണ്ഡൽ ആണ്‌ കൊല്ലപ്പെട്ടത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷം ബംഗാളിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ സിപിഐ എം പ്രവർത്തകനാണ്‌ നിസാമുദ്ദീൻ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top