28 September Thursday

കർണാടകത്തിൽ ഗോവധ നിരോധനം പിൻവലിക്കൽ ; കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023


ബംഗളൂരു
കർണാടകത്തിൽ ഗോവധ നിരോധന നിയമം പുനഃപരിശോധിച്ചേക്കുമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശവുമായി ബിജെപി രംഗത്ത്‌. ഗോവധ നിരോധനം പിൻവലിക്കാൻ കോൺഗ്രസ്‌ തീരുമാനിച്ചാൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുമെന്ന്‌ മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പർഷോത്തം രൂപാല പറഞ്ഞു. കർണാടകത്തിൽ ഗോവധ നിരോധന നിയമം പുനഃപരിശോധിക്കുമെന്ന്‌ മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top