17 January Sunday

മധ്യപ്രദേശിൽ ഇനി ‘പശു മന്ത്രിസഭ'യും

വെബ് ഡെസ്‌ക്‌Updated: Thursday Nov 19, 2020



ഭോപാൽ> മധ്യപ്രദേശിൽ പശു സംരക്ഷണത്തിനായി "പശു മന്ത്രിസഭ’ രൂപീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ശിവരാജ്‌സിങ്‌ ചൗഹാൻ. മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ആഭ്യന്തരം, കർഷകക്ഷേമവകുപ്പ് എന്നിവ "പശു മന്ത്രിസഭ’യുടെ ഭാഗമാകും.

ഗോപാഷ്‌ടമി ദിനമായ 22ന്‌ അഗർ മൽവയിലെ പശു സംരക്ഷണകേന്ദ്രത്തിൽ മന്ത്രിസഭ ആദ്യ യോഗം ചേരുമെന്ന്‌ ചൗഹാൻ ട്വീറ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top