17 June Monday

പശുമോഷണം ആരോപിച്ച‌് യുവാവിനെ തല്ലിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 4, 2019

ന്യൂഡൽഹി
പശുവിനെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച‌് ബിഹാറി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. റോബർട്ട‌്ഗഞ്ച‌് പൊലീസ‌് സ‌്റ്റേഷൻ പരിധിയിലെ ദാക‌് ഹരിപൂർ ഗ്രാമത്തിലാണ‌് സംഭവം. ബിഹാർ അരാരിയ സ്വദേശി മഹേഷ‌് യാദവാണ‌് ക്രൂരമർദനമേറ്റ‌് മരിച്ചത‌്. രണ്ട‌് കൂട്ടാളികൾക്കൊപ്പം പശുവിനെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ‌് ആരോപണം. നാട്ടുകാർ യാദവിനെ തല്ലുന്നത‌് കണ്ട‌് പൊലീസ‌് എത്തിയാണ‌് ആശുപത്രിയിലെത്തിച്ചത‌്‌. അപ്പോഴേക്കും മരിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top