15 August Monday

രാജ്യത്ത്‌ 12000 കടന്ന്‌ കോവിഡ്‌ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

ന്യൂഡൽഹി> രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വൻ വർധന. 111 ദിവസത്തിനുശേഷം വീണ്ടും 12,000 കടന്നു.

24 മണിക്കൂറിൽ 12,213 പേർക്കാണ്‌ രോഗം. 11 പേർ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top