26 October Monday

കർണാടകയിൽ കോവിഡ്‌ രോഗികൾ 10000 കടന്നു

ജോമോൻ സ്റ്റീഫൻUpdated: Wednesday Sep 30, 2020

ബംഗളുരു >  കർണാടകയിൽ പതിനായിരം കടന്ന് പ്രതിദിന കോവിഡ് നിരക്ക്. ചൊവ്വാഴ്‌ച 10453 പേര്‍ക്ക്  കോവിഡ് രോഗം സ്ഥിരീകരിച്ചു .6628  രോഗം ഭേദമായി .

ബംഗളൂരു നഗര ജില്ലയിൽ   മാത്രം  ഇന്ന് 4868 പേർക്ക് കോവിഡ്  സ്ഥിതീകരിച്ചു .സംസ്ഥാനത്ത് 136 കോവിഡ് മരണവും   ഇന്ന്    റിപ്പോർട്ട് ചെയ്തു.നിലവിലുള്ള  107737 ആക്റ്റീവ് കേസുകള്‍ ഉണ്ട്‌.

4806197 പേരിലാണ്‌ കര്‍ണാടകയില്‍ കോവിഡ്‌ പരിശോധനകൾ നടത്തിയത്‌. ബംഗളൂരു ജില്ലയിൽ മാത്രം  67പേർ ഇന്നലെ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top