07 April Tuesday

തമിഴ്‌നാട്ടിൽ ആദ്യ കോവിഡ്‌ മരണം; സുരക്ഷ കർശനമാക്കിയെന്ന്‌ പളനിസാമി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

മധുര > തമിഴ്‌നാട്ടിൽ ആദ്യ കോവിഡ് മരണം. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു. പ്രമേഹ രോഗിയായിരുന്നു. ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. കൊറോണ ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top