14 June Monday

തമിഴ്‌നാട്ടിൽ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സിപിഐ എം 10 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021

ചെന്നൈ > തമിഴ്‌നാട്ടിൽ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങി സിപിഐ എം. ഇതിനായി 10 ലക്ഷം രൂപ പാർട്ടി സംസ്ഥാന കമ്മിറ്റി സംഭാവന നൽകി. സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് ചെക്ക് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top