ഗാന്ധിനഗർ > ഗുജറാത്തിൽ അൽപേഷ‌് താക്കൂർ അടക്കം മൂന്ന‌് എംഎൽഎമാർകൂടി കോൺഗ്രസ‌് വിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ‌് രാഹുൽ ഗാന്ധി ഇടപെട്ട‌് കോൺഗ്രസിൽ കൊണ്ടുവന്ന ഗുജറാത്ത‌് ക്ഷത്രിയ താക്കൂർസേന നേതാവാണ‌് അൽപേഷ‌്. ധാവൽസിങ‌് താക്കൂർ, ഭാരത‌്ജി താക്കൂർ എന്നിവരാണ‌് കോൺഗ്രസ‌് വിട്ട മറ്റ‌് എംഎൽഎമാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..