27 September Sunday

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്‌: സിപിഐ എം 3 സീറ്റിൽ മത്സരിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

ജഗദീഷ്‌ ചന്ദ്‌ ശർമ, രഞ്ജിത്‌ തിവാരി, നാദു റാം

ന്യൂഡൽഹി >  ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിന്റെ ഭാഗമായി സിപിഐ എം മൂന്ന്‌ സീറ്റുകളിൽ മത്സരിക്കും. ബദർപുരിൽ ജഗദീഷ്‌ ചന്ദ്‌ ശർമയും, കാരവാൽ നഗറിൽ രഞ്ജിത്‌ തിവാരിയും, വാസിർപൂരിൽ നാദു റാമുമാണ്‌ സിപിഐ എം സ്ഥാനാർഥികൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top