19 January Sunday

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിവൈഎഫ്‌ഐ സുപ്രീംകോടതിയെ സമീപിക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

ന്യൂഡൽഹി >  പാർലമെന്റ്‌ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കും. ബില്ലിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top