24 October Thursday

ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ അർപ്പണബോധം എല്ലാവർക്കും പ്രചോദനം‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

തിരുവനന്തപുരം >  ചന്ദ്രയാൻ രണ്ട് മിഷനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ ശാസ്ത്രജ്ഞരേയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ അർപ്പണബോധം എല്ലാവർക്കും പ്രചോദനമാണ്. ദൗത്യം തിളങ്ങുന്ന വിജയത്തിലെത്തിക്കാൻ അവർക്ക് കഴിയും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും കൂടുതൽ ഉയരങ്ങളിലേക്കെത്താനും എല്ലാ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top