31 October Saturday

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

ന്യൂഡല്‍ഹി > കുട്ടനാട്, ചവറ മണ്ഡലങ്ങളിലേക്ക് അടക്കമുള്ള ഉപതെരഞ്ഞെടുപ്പ് തീരുമാനം കൂടുതല്‍ ചര്‍ച്ചക്ക് ശേഷമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തില്‍ തെരഞ്ഞെടുപ്പ് വേണോ എന്ന്  29 ന് തീരുമാനിക്കും.

ആറ് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലും കൊവിഡ് വ്യാപനം കണക്കിലെടുത്തും ഉപതരെഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന അഭിപ്രായമാണ് കേരളം മുന്നോട്ട് വച്ചിട്ടുള്ളത്. ഇതടക്കമുളള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും തീരുമാനം ഉണ്ടാകുക

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top