20 July Saturday

ബിജെപിക്ക്‌ വോട്ട്‌ ചെയിതില്ല; സഹോദരനെ യുവാവ്‌ വെടിവെച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

ഝ​ജ്ജ​ർ > ബി​ജെ​പി​ക്കു വോ​ട്ട് ചെ​യ്യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​ർ​ധ​സ​ഹോ​ദ​ര​നു നേ​രെ യു​വാ​വ് വെ​ടി​യു​തി​ർ​ത്തു. ഹ​രി​യാ​ന​യി​ലെ ഝ​ജ്ജ​ർ ജി​ല്ല​യി​ലെ സി​ലാ​ന​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

രാ​ജ് സിം​ഗ് എ​ന്ന യു​വാ​വി​നാ​ണു വെ​ടി​യേ​റ്റ​ത്. ഇ​യാ​ളു​ടെ അ​ർ​ധ​സ​ഹോ​ദ​ര​നാ​യ ധ​ർ​മേ​ന്ദ്ര​യാ​ണു വെ​ടി​യു​തി​ർ​ത്ത​ത്. നാ​ലു റൗ​ണ്ട് ധ​ർ​മേ​ന്ദ്ര വെ​ടി​വ​ച്ചു. രാ​ജ് സിം​ഗ് റോ​ഹ്ത​ക്കി​ലെ പി​ജി​ഐ​എം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ളു​ടെ അ​മ്മ ഫൂ​ൽ​പ​തി​ക്കും വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു. നി​സാ​ര പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു.

രാ​ജ​യോ​ട് ബി​ജെ​പി​ക്കു വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ധ​ർ​മേ​ന്ദ്ര ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ധ​ർ​മേ​ന്ദ്ര വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ താ​ൻ കോ​ണ്‍​ഗ്ര​സി​നാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്ന് ധ​ർ​മേ​ന്ദ്ര​യോ​ടു രാ​ജ് പ​റ​ഞ്ഞു. ഇ​തി​ൽ കു​പി​ത​നാ​യ ധ​ർ​മേ​ന്ദ്ര രാ​ജി​നും അ​മ്മ​യ്ക്കും നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു.

ധ​ർ​മേ​ന്ദ്ര ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​യാ​ണെ​ന്നും സ​ദ​ർ പോ​ലീ​സ് അ​റി​യി​ച്ചു. രാ​ജ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.
 


പ്രധാന വാർത്തകൾ
 Top