16 September Monday

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

കൊല്‍ക്കത്ത> പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍. രമണ്‍ സിംഗിനെയാണ് ശനിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി ബൂത്ത് പ്രസിഡന്റാണ് രമണ്‍ സിംഗ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രമണ്‍ സിംഗിനെ കൊലപ്പെടുത്തിയതെന്ന് ബിജെപി ആരോപിച്ചു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top