10 August Monday

ബംഗാളിൽ രാഷ്‌ട്രപതി ഭരണം ആവശ്യപ്പെടുമെന്ന്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

കൊല്‍ക്കത്ത
പൗരത്വ ഭേ​ദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം തുടരുകയാണെങ്കില്‍ പശ്ചിമ ബം​ഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ. മമതയുടെ പ്രീണിപ്പിക്കല്‍ നയങ്ങളാണ് ഇപ്പോഴത്തെ സാഹചര്യങ്ങളിലേക്ക് നയിച്ചത്. ആക്രമണങ്ങള്‍ തടയാന്‍ ഒന്നും ചെയ്യുന്നില്ല.

ബിജെപി രാഷ്ട്രപതി ഭരണം ആ​ഗ്രഹിക്കുന്നില്ല. കൊല്‍ക്കത്ത കത്തുമ്പോള്‍ തൃണമൂല്‍ കോണ്‍​ഗ്രസ് നിശ്ശബ്ദമായി ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top