21 February Friday

നാല്‌ പതിറ്റാണ്ട്‌ നീണ്ട സൗഹൃദം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

ന്യൂഡൽഹി > അരുൺ ജെയ്‌റ്റ്‌ലിയുടെ വിയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു. വിദ്യാർഥി നാളുകൾ മുതൽ പാർലമെന്റ്‌ നാളുകൾ വരെ നാല്‌ പതിറ്റാണ്ടിലധികം നീണ്ട സൗഹൃദമാണ്‌ അദ്ദേഹവുമായുള്ളതെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top