19 September Thursday

അരുണ്‍ ജെയ്റ്റ്‌ലി അതീവ ഗുരുതരാവസ്ഥയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

ഡൽഹി> മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ എയിംസ്‌ ആശുപത്രി ഐസിയുവിലാണ്‌ ജെയ്റ്റ്‌ലി. ശ്വാസതടസത്തെ തുടർന്ന്‌ ഒമ്പതിനാണ്‌  അരുണ്‍ ജെയ്റ്റ്‌‌ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു. നേരത്തെ ജെയ്റ്റ്‌‌ലി വൃക്കമാറ്റിവെക്കൽ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top