26 May Sunday

ആളില്ലെന്ന തരൂരിന്റെ പരാതി: ബിജെപി വിട്ടുവന്ന നേതാവിനെ നിരീക്ഷകനാക്കി എഐസിസി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

ന്യൂഡല്‍ഹി> തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ശശി തരൂരിന്റെ പ്രചാരണം വിലയിരുത്താന്‍ എഐസിസി നിരീക്ഷകനെ നിയമിച്ചു. നാനാ പട്ടോളിനെയാണ് നിരീക്ഷികനായി നിയമിച്ചിരിക്കുന്നത്. ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് ചെയര്‍മാനാണ് നാനോ പട്ടോള്‍.ബിജെപിയില്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയ വ്യക്തിയാണ്  പട്ടോള്‍




 


പ്രധാന വാർത്തകൾ
 Top