27 February Thursday

ബംഗാൾ വിശ്വ ഭാരതി സർവകലാശാലയിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ എബിവിപി ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020

കൊൽക്കത്ത > ശാന്തിനികേതൻ വിശ്വ ഭാരതി സർവകലാശാലയിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുൻരെ എബിവിപി ആക്രമണം. നിരവധി വിദ്യാർഥികൾക്ക്‌ പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്‌. ആക്രമണം നടത്തിയ എബിവിപി ഗുണ്ടകളെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ പ്രവർത്തകർ കോളേജ്‌ ഗേറ്റിന്‌ മുന്നിൽ പ്രതിഷേധിക്കുകയാണ്‌.

രണ്ട്‌ എബിവിപി പ്രവർത്തകതെ സംഭവത്തെത്തുടർന്ന്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഹോസ്‌റ്റലുകളിലടക്കം കയറിയാണ്‌ പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ എബിവിപിക്കാർ വിദ്യാർഥികളെ ആക്രമിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top