27 November Saturday

ആർഎസ്‌പി മുൻ ദേശീയ സെക്രട്ടറി അബനി റോയ്‌ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ന്യൂഡൽഹി > ആർഎസ്‌പി മുൻ ദേശീയ സെക്രട്ടറിയായിരുന്ന അബനി റോയ്‌ (84) അന്തരിച്ചു. മൂന്ന്‌ തവണ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലായിരുന്നു അന്ത്യം. എൻ കെ പ്രേമചന്ദ്രൻ എം.പിയുടെ വസതിയിൽ നേതാക്കൾ അന്തിമോപചാരം അർപ്പിച്ചശേഷം വൈകീട്ട്‌ അഞ്ച്‌ മണിക്ക്‌ ലോധി റോഡ്‌ ശ്‌മശാനത്തിൽ സംസ്‌കാരം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top