17 February Sunday

കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന‌് ആം ആദ‌്മി പാർടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

ന്യൂഡൽഹി > ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്നും ഡൽഹിയിലും പഞ്ചാബിലും ഹരിയാനയിലും മുഴുവൻ സീറ്റിലും തനിച്ച‌് മത്സരിക്കുമെന്നും ആം ആദ‌്മി പാർടി മുതിർന്ന‌ നേതാവ‌് ഗോപാൽ രാജ‌് പറഞ്ഞു. എഎപിയുമായി സഖ്യത്തിനില്ലെന്ന പഞ്ചാബ‌് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെയും ഷീല ദീക്ഷിതിന്റെയും പ്രസ‌്താവനയെ തുടർന്നാണ‌് പെട്ടെന്നുള്ള തീരുമാനമെന്നും ഗോപാൽ രാജ‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top