21 June Monday

തെരഞ്ഞെടുപ്പ് തോല്‍വി: കെപിസിസി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday May 6, 2021

തിരുവനന്തപുരം> തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയ്ക്ക് പിന്നാലെ  കെപിസിസി ഓഫീസിന്  മുന്നില്‍   പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് . ബാനര്‍ ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്

മുല്ലപ്പള്ളിയെ പ്രസിഡന്റാക്കി കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ആന്റണിക്കും വേണുഗോപാലിനും നന്ദിയെന്നും  ബാനറിലുണ്ട്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top