06 October Sunday

ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; യൂത്ത്കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കോഴിക്കോട് > ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പ് നടത്തിയ യൂത്ത്കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. ചേളന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് നേതാവായ പി എം അനസിനെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്. അനസ് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് അനധികൃതമായി ഫണ്ട് പരിവ് നടത്തിയിരുന്നു.

വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നടപടിക്ക് കോൺ​ഗ്രസ് നേതൃത്വം തയാറായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top