06 October Sunday

പത്തനംതിട്ടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

പത്തനതിട്ട> പത്തനംതിട്ട പ്ലാങ്കമണ്ണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി അങ്ങാടി സ്വദേശി വിഷ്ണുപ്രകാശ് (24) ആണ് മരിച്ചത്. യുവാവ് താമസിച്ചിരുന്ന വാടക വീടിനോട് ചേർന്ന പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കോയിപ്രം പൊലീസ് അന്വേഷണം തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top