30 November Tuesday

ആര്യനാട്‌ നവവധു തൂങ്ങി മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

തിരുവനന്തപുരം> ആര്യനാട്‌ നവവധുവിനെ ഭർതൃവീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ആനന്ദപുരം സ്വദേശിനി ആദിത്യ(24)ആണ്‌ മരിച്ചത്‌. അണിയിലക്കടവ്‌ സ്വദേശി മിഥുൻ ആണ്‌ ഭർത്താവ്‌.  രണ്ടുമാസം മുന്പായിരുന്നു ആദിത്യയുടെ വിവാഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top