ന്യൂഡൽഹി > തൊഴിൽ നിയമങ്ങളെ അട്ടിമറിക്കുന്ന ബില്ലുകൾക്കെതിരെ പാർലമെന്റിന് മുന്നിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഇന്ന് നടക്കുന്ന ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പാർലമെൻറിന് മുന്നിൽ പ്രതിപക്ഷ എംപി മാരുടെ പ്രതിഷേധം. സിപിഐ എം, സിപിഐ, ഡിഎംകെ എംപിമാരാണ് പ്രതിഷേധിച്ചത്.
എളമരം കരീം, കെ കെ രാഗേഷ്, പി ആർ നടരാജൻ, എ എം ആരിഫ്, ബിനോയ് വിശ്വം തുടങ്ങിയവരാണ് പ്രതിഷേധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..