തിരുവനന്തപുരം > തലച്ചോറിൽ നേരിയ രക്തസ്രാവവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലുള്ള ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ നിയന്ത്രണവിധേയമായി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്തേക്കാമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..