08 October Tuesday

സാൻ ഫെർണാണ്ടോയ്ക്ക് പിന്നാലെ ചെറുകപ്പൽ വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

തിരുവനന്തപുരം> മദർഷിപ്പായ സാൻ ഫെർണാണ്ടോയ്ക്ക് പിന്നാലെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തുനിന്ന്‌ കണ്ടെയ്‌നർ കൊണ്ടുപോകാനുള്ള ചെറുകപ്പൽ മറിൻ അസർ തുറമുഖത്തെത്തി. തുറമുഖത്ത്‌ എത്തിയ ആദ്യ ചരക്ക്‌ കപ്പൽ സാൻ ഫെർണാഡോ തുറമുഖം വിട്ടതിന് പിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മറിൻ അസർ തീരത്തടുത്തത്.  ഇതോടെ ട്രാൻസ്‌ഷിപ്പ്‌മെന്റ്‌ പ്രക്രിയയ്‌ക്ക്‌ തുടക്കമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top