കോവളം > വിഴിഞ്ഞം ആഴിമലയിൽ രണ്ടുപേരെ കടലിൽ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. പേയാട് സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് ലഭിച്ചത്.
ക്ഷേത്രത്തിന് സമീപമാണ് ഇവരെ കാണാതായത്. ആഴിമല കടൽത്തീരത്തത്തെ പാറക്കൂട്ടത്തിലും മറ്റും ഉല്ലാസത്തിനായി എത്തിയവരാണ് അപകടത്തിൽ പെട്ടതെന്ന് കരുതുന്നു. ബാലരാമപുരം സ്വദേശി തേജിക്കായി തിരച്ചിൽ നടക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..