30 July Friday

കിരണ്‍കുമാറിന് സസ്പെൻഷൻ; നടപടിയെടുത്ത് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

കൊല്ലം > വിസ്‌മയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ സസ്പെന്‍ഡ്‌ ചെയ്‌തതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കൊല്ലത്ത് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെ‌ക്‌ട‌റാണ് കിരണ്‍.

വിസ്‌മ‌‌യയുടെ മരണത്തില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കിരണ്‍കുമാറിന്റെ സസ്പെൻഷൻ‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top