20 October Tuesday

യു ട്യൂബ് അധിക്ഷേപം: വിജയ് പി നായര്‍ കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

തിരുവനന്തപുരം> സ്ത്രീകളെ യു ട്യൂബിലൂടെ അധിക്ഷേപിച്ച വിജയ് പി  നായര്‍ കസ്റ്റഡിയില്‍ . കല്ലിയൂരിലെ ഇയാളുടെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിലെ ലോഡ്ജില്‍  ഇയാള്‍ക്കായി  പൊലീസ് പരിശോധന നടത്തിയിരുന്നു .തുടര്‍ന്നാണ് കല്ലിയൂരിലെ വീട്ടിലെത്തിയത്.

 വീട്ടില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  വിജയിയെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top