06 July Wednesday

വെസ്റ്റ് നൈല്‍: ആശങ്കയല്ല, പ്രതിരോധമാണ് വേണ്ടത്: വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

തിരുവനന്തപുരം> വെസ്റ്റ് നൈല്‍ രോഗത്തില്‍ ആശങ്കയല്ല, പ്രതിരോധമാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ചയാള്‍ക്ക് ഏപ്രില്‍ മാസത്തില്‍ പനി വന്നതാണ്. കൊതുക് ജന്യരോഗമാണിത്. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാനര വസൂരി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top