25 August Sunday

ബിജെപി പിന്തുണച്ചിട്ടും വട്ടിയൂർകാവിൽ യുഡിഎഫിനെ തകർത്ത് എൽഡിഎഫ്; 13 സീറ്റിലും വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

വട്ടിയൂർക്കാവ്> വട്ടിയൂർക്കാവ് സർവ്വീസ് സഹകരണ ബാങ്കിൽ മുഴുവൻ സീറ്റിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് വൻവിജയം. തെരഞ്ഞെടുപ്പ് നടന്ന13 സീറ്റിലും വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു.

രണ്ടായിരത്തിലേറെ ദുരിപക്ഷം എൽഡിഎഫ് സ്ഥാനാർഥികൾക്കുണ്ട്. യുഡിഎഫ് പാനലിന് ബിജെപി പിന്തുണയുണ്ടായിട്ടും രക്ഷയുണ്ടായില്ല

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top