09 August Tuesday

ബൽജിയത്തിലേക്ക്‌ കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യും: മന്ത്രി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

തിരുവനന്തപുരം > സംസ്ഥാന സർക്കാർവഴി ബൽജിയത്തിലേക്ക്‌ കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിന്റെ ഭാഗമായി നഴ്‌സുമാർക്ക്‌ ഡച്ച്‌ ഭാഷയിൽ ആറുമാസ പരിശീലനം നൽകും. ആദ്യ ബാച്ച്‌ ആഗസ്‌തിൽ ആരംഭിക്കുമെന്നും പറഞ്ഞു. ബൽജിയം പ്രതിനിധികളുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡിഇപിസി ചെയർമാൻ കെ പി അനിൽകുമാർ, എംഡി കെ എ അനൂപ്‌ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top