കോഴിക്കോട്> പുതിയ മദ്യനയം പിൻവലിക്കണമെന്ന് മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ ആവശ്യപ്പെട്ടു. സമൂഹത്തെ ദുരന്തത്തിലേക്ക് നയിക്കാൻ കാരണമാകുന്ന നയമാണിത്. മദ്യമൊഴുക്കി തെരഞ്ഞെടുപ്പ് വാഗ്‌ദാനമടക്കം വഞ്ചിക്കയാണ് എൽ ഡി എഫ് സർക്കാരെന്നും വാർത്താസമ്മേളനത്തിൽ സുധീരൻ ആക്ഷേപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..