24 November Tuesday

യൂണിടാക്‌ ഭവനപദ്ധതി: സിബിഐ കേസ്‌ ഡയറി സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020

കൊച്ചി>  വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍  സിബിഐ ഹൈക്കോടതിയിൽ കേസ്‌ ഡയറി സമർപ്പിച്ചു. കേസിൽ  സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലൈഫ്‌മിഷൻ ഹർജി നൽകിയിരുന്നു.

മുദ്രവച്ച കവറിലാണ് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടുള്ള കേസ് ഡയറി സിബിഐ ഹൈക്കോടിയിൽ സമർപ്പിച്ചിരിക്കുന്നത്. കേസ്‌ ഡയറി ഹാജരാക്കണമെന്ന്‌ കോടതി ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top