19 January Sunday

ആരക്കുഴ ഗവ. ഐടിഐയിൽ എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

മൂവാറ്റുപുഴ
ആരക്കുഴ ഗവ. ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ഉമ്മർ സൈഫുദ്ദീൻ (ചെയർമാൻ), കെ കെ ഹരികൃഷ്ണൻ (ജനറൽ സെക്രട്ടറി), സ്വാതി സുകുമാരൻ (ആർട്സ് ക്ലബ്‌ സെക്രട്ടറി), സഹീർ ഇബ്രാഹിം (സ്പോർട്സ് ക്ലബ് സെക്രട്ടറി), അഖിൽ ജയകൃഷ്ണൻ (മാഗസിൻ എഡിറ്റർ), വി ജെ അനൂപ് (കൗൺസിലർ) എന്നിവരാണ് വിജയിച്ചത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ എസ്‌എഫ്‌ഐ പ്രകടനം നടത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top