25 May Wednesday

ഇംഗ്ലണ്ടില്‍ കാറപകടം; രണ്ടു മലയാളികള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

ലണ്ടന്‍> ഇംഗ്ലണ്ടിലെ ഗ്‌ലോസ്റ്ററിനു സമീപം ചെല്‍സ്റ്‌റര്‍ഹാമിലുണ്ടായ കാറപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മൂവാറ്റുപ്പുഴ വാളകം കുന്നക്കല്‍ സ്വദേശി ബിന്‍സ് രാജന്‍, കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. ബിന്‍സിന്റെ ഭാര്യ അനഖയ്ക്കും രണ്ടുവയസ്സുള്ള കുഞ്ഞിനും അര്‍ച്ചനയുടെ ഭര്‍ത്താവ്  പത്തനംതിട്ട വല്ലച്ചിറ സ്വദേശി നിര്‍മല്‍ രമേശിനും അപകടത്തില്‍ പരുക്കേറ്റു.


അനഖയും കുഞ്ഞും ഓക്‌സ്‌ഫെഡ് എന്‍.എച്ച്.എസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top