07 July Thursday

ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

കോഴിക്കോട്> മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് കോളനി അമ്പലമൂട് മകേഷി(22)നെയാണ് ശനിയാഴ്ച മുതല്‍ കാണാതായത്.

ആശുപത്രിയില്‍ നാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കാണാതാവുമ്പോള്‍ കാവി മുണ്ടും വെള്ള കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവര്‍ 0495 2357691, 9497987180, 9605066909 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top