13 October Sunday

കാസർകോട് ദേശീയ പാതയിൽ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെ ഗതാഗതം നിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ട്ടഞ്ചാൽ - ചെർക്കള ദേശീയപാത നിർമ്മാണ മേഖലയിൽ പരിശോധന നടത്തുന്ന ജില്ലാ കലക്ടർ

കാസർകോട് > ദേശീയ പാതയുടെ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ ​ഗതാ​ഗതം നിരോധിച്ച് ഉത്തരവിട്ട് ജില്ലാ കലക്ടർ. ഇന്ന് വൈകിട്ട് ആറു മണിമുതൽ ബുധൻ രാവിലെ ഏഴുവരെയാണ് ​ഗതാ​ഗത നിയന്ത്രണം. ബംഗളൂരു- കോഴിക്കോട് ദേശീയപാത 766 ൽ മുത്തങ്ങ പൊൻ കുഴിയിൽ വെള്ളം കയറിയതിനാലും റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top