23 July Tuesday

അസിസ‌്റ്റന്റ‌് കമീഷണർമാർക്കും ഡിവൈഎസ‌്പിമാർക്കും സ്ഥലംമാറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

തിരുവനന്തപുരം> അസിസ‌്റ്റന്റ‌് കമീഷണർമാരെയും ഡിവൈഎസ‌്പിമാരെയും പേരിന‌് ഒപ്പമുള്ള സ്ഥലത്തേക്ക‌് മാറ്റിനിയമിച്ചു. ഡി എസ‌് സുരേഷ‌് ബാബു –-കന്റോൺമെന്റ‌്, ആർ അനിൽകുമാർ–-സൈബർസിറ്റി കഴക്കൂട്ടം, എസ‌് അനിൽകുമാർ–-നെയ്യാറ്റിൻകര, സ‌്റ്റുവർട്ട‌് കീലർ–-നെടുമങ്ങാട‌്, കെ എ വിദ്യാധരൻ–-ആറ്റിങ്ങൽ, എ പ്രദീപ‌്കുമാർ–-കൊല്ലം, എസ‌് വിദ്യാധരൻ–- കരുനാഗപ്പള്ളി, ജോർജ‌് കോശി–-ചാത്തന്നൂർ, എസ‌് അനിൽദാസ‌്–-പുനലൂർ, നസ‌്റുദീൻ–-കൊട്ടാരക്കര, ജവഹർ ജനാർദ‌്–-അടൂർ, എസ‌് സുരേഷ‌്കുമാർ–- ചങ്ങനാശേരി, ഷാജിമോൻ ജോസഫ‌്–-പാല, ജെ സന്തോഷ‌്കുമാർ–-കാഞ്ഞിരപ്പള്ളി, എ ജി ലാൽ–-ചേർത്തല, എ രമേഷ‌്കുമാർ–-മൂന്നാർ, എൻ സി രാജ‌്മോഹൻ–-കട്ടപ്പന, പി എസ‌് സുരേഷ‌്–- മട്ടാഞ്ചേരി, കെ ബിജുമോൻ–-പെരുമ്പാവൂർ, കെ അനിൽകുമാർ–-മൂവാറ്റുപുഴ, ജി വേണു–-ആലുവ, ടി ബിജുഭാസ‌്കർ–-ഗുരുവായൂർ, ടി എസ‌് സിനോജ‌്–-കുന്ദംകുളം, ഫേമസ‌് വർഗീസ‌്–-ഇരിങ്ങാലക്കുട, സി ആർ സന്തോഷ‌്–-ചാലക്കുടി, പി എ ശിവദാസൻ–- പാലക്കാട‌്, എൻ മുരളീധരൻ–- ഷൊർണൂർ, കെ എം ദേവസ്യ–-ആലത്തൂർ, കെ എ സുരേഷ‌് ബാബു–-പെരിന്തൽമണ്ണ, പി പി ഷംസ‌്–-മലപ്പുറം, ജലീൽ തോട്ടത്തിൽ–-തിരൂർ, കെ അഷ‌്റഫ‌്–- കോഴിക്കോട‌് നോർത്ത‌്, എൻ വി അബ്ദുൽഖാദർ–-താമരശേരി, പ്രിൻസ‌് അബ്രഹാം–-വടകര, ജി സാബു–-നാദാപുരം, ടി പി ജേക്കബ‌്–-കൽപ്പറ്റ, കെ വി വേണുഗോപാലൻ–-തലശേരി, പി പി സദാനന്ദൻ–-കണ്ണൂർ, ടി കെ രത‌്നകുമാർ–-തളിപ്പറമ്പ‌്, സജേഷ‌് വാഴവളപ്പിൽ–-ഇരിട്ടി, പി കെ സുധാകരൻ–- കാഞ്ഞങ്ങാട‌്.


പ്രധാന വാർത്തകൾ
 Top