കോഴിക്കോട്> സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട് യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ. ടിക്ക് ടോക്ക് താരമായിരുന്ന കുന്ദമംഗലം ചെലവൂർ വിജേഷ് (30)-ആണ് കസബ പോലീസിന്റെ പിടിയിലായത്.
സാമൂഹ്യ മാധ്യമം വഴി യുവതി പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..