03 July Sunday

തൃക്കാക്കരയിൽ ചിത്രം തെളിഞ്ഞു; 8 സ്ഥാനാർഥികൾ, 5 സ്വതന്ത്രർ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫ് പ്രചാരണത്തിൽ

കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എട്ട് സ്ഥാനാർത്ഥികൾ. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തിങ്കളാഴ്ച വൈകുന്നേരത്തോടെ അവസാനിച്ചു. അഞ്ച് സ്വതന്ത്രർ ഉൾപ്പടെ എട്ട് പേരാണ് മത്സര രം​ഗത്തുള്ളത്.

എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്, യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്, ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ എന്നിവർക്ക് പുറമെ അനിൽ നായർ, ജോമോൻ ജോസഫ്, സി പി ദിലീപ് കുമാർ, ബോസ്‌കോ കളമശ്ശേരി, മന്മഥൻ എന്നീ അഞ്ച് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top