08 December Thursday

തൊഴിൽസഭയ്‌ക്ക്‌ ഇന്ന്‌ പിണറായിയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

തിരുവനന്തപുരം> യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാൻ തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽസഭകൾ‌ക്ക് ചൊവ്വാഴ്‌ച തുടക്കമാകും. ജനകീയ ഇടപെടലിലൂടെ ബദൽ സൃഷ്ടിക്കുന്ന മറ്റൊരു മാതൃകയ്ക്കാണ് തുടക്കമാകുന്നത്.

സ്വന്തം വാർഡിലെ തൊഴിൽസഭയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പിണറായി പഞ്ചായത്ത് കൺവൻഷൻ സെന്ററിൽ രാവിലെ 10നാണ്‌ പരിപാടി. തദ്ദേശമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top