27 June Thursday

കോട്ടയത്ത‌് തോമസ‌് ചാഴിക്കാടൻ

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

കോട്ടയം> 106259 ഭൂരിപക്ഷത്തിൽ കോട്ടയം ലേക്സഭാ മണ്ഡലം യുഡിഎഫ‌് നിലനിർത്തി. കേരളാ കോൺഗ്രസിന്റെ തോമസ‌് ചാഴിക്കാടൻ  421046 വോട്ടുനേടി. എൽഡിഎഫ‌് സ്ഥാനാർഥിവി എൻ വാസവൻ 314787 വോട്ടും  എൻഡിഎ സ്ഥാനാർഥി പി സി തോമസ‌് 155135 വോട്ടും നേടി. വൈക്കം ഒഴികയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ‌് ചാഴിക്കാടന്റെ വിജയം.


പ്രധാന വാർത്തകൾ
 Top