03 October Tuesday

സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ സ്വര്‍ണം മോഷ്‌ടിച്ച പൊലീസുകാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 21, 2022

കൊച്ചി> സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്‌ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. അരൂർ സ്വദേശിയും എറണാകുളം എ ആർ ക്യാംപിലെ പൊലീസുകാരനുമായ അമൽദേവിനെയാണ് ഞാറയ്‌ക്കൽ പൊലീസ് അറസ്റ്റു ചെ‌യ്‌തത്. എറണാകുളം ഞാറയ്‌ക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നടേശന്റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top