14 October Monday

സഹോദരൻമാർക്ക് കുത്തേറ്റു; പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

എടവണ്ണ > പത്തപിരിയത്ത് നെല്ലാനിയിൽ കുടുംബ വഴക്കിനെ തുടർന്ന സഹോദരന്മാർക്ക് കുത്തേറ്റു. പത്തപിരിയം സ്വദേശികളായ നടാമൂച്ചിക്കൽ തേജസിനും സഹോദരൻ രാഹുലിനുമാണ് കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രതി മോങ്ങം സ്വദേശി എബിനേഷിനെ എടവണ്ണ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top