20 October Tuesday

തിരയിൽ ബോട്ട് അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു. ഒരാളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

കരുനാഗപ്പള്ളി >  ആലപ്പാട്ട് നിന്നും പോയ മത്സ്യബന്ധന ബോട്ട്  ശക്തമായ തിരയിൽപ്പെട്ട് തകർന്നു.ഒരാൾ മരിച്ചു ഒരാളെ കാണാതായി.മൂന്ന് പേർ നീന്തി രക്ഷപെട്ടു.സ്രായികാട് സ്വദേശി സുധനാണ് മരിച്ചത്.ബോട്ടുടമ അശോകനെയാണ് കാണാതായത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. തകർന്ന ബോട്ട് ആലപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള പുലിമുട്ടിനു സമീപമാണ് കരക്കടിഞ്ഞത്.കടൽക്ഷോഭം കണക്കിലെടുത്ത് മീൻ പിടുത്തത്തിന് വിലക്ക് ഉണ്ടായിരുന്നു.സ്രായിക്കാട് നിന്ന് പോയ ദിയ ബോട്ടാണ് അപകടത്തിൽ പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top