പയ്യന്നൂർ > പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെ വധിക്കുമെന്ന് ബിജെപി പ്രവർത്തകന്റെ ഭീഷണി. സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് തകർക്കുമെന്നും ഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ ചെറുതാഴം സ്വദേശി വിജേഷിനെതിരെ പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..